കഴിഞ്ഞ ദിവസത്തെ പോസ്റ്റ്
ഭാഷയും ഭാഷാശാസ്ത്രവും എന്ന എന്‍റെ ബ്ലോഗില്‍ ഒരു കുട്ടിയുടെ നൃത്തം കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. നിങ്ങള്‍ക്കു വേണമെങ്കില്‍ വിക്കിയിലെയോ മറ്റോ ലിങ്കുകള്‍ ഇവിടെ കൊടുക്കാവുന്നതാണ്. ഉദാഹരണത്തിന് ഞാനിവിടെ ഭാഷാശാസ്ത്രം എന്ന വാക്കിന് വിക്കിയിലെ ലിങ്ക് ഉപയോഗിച്ചിരിക്കുന്നു. നീല നിറത്തിലുള്ള അക്ഷരങ്ങള്‍ ലിങ്കിനെ കുറിക്കുന്നു. ചിത്രത്തിന്‍റെ മാതൃക